Sunday 25 March 2012

ഞങ്ങളുടെ സ്കൂളിനും ബ്ലോഗായി..!




ആധുനികസൗകര്യങ്ങളോടെ ഞങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക്...


ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ
ചേരമാന്‍പള്ളിയുടെ എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന 
ചേരമാന്‍ മാലിക്ക് മന്‍സില്‍ ഓര്‍ഫനേജ് എല്‍ പി സ്കൂള്‍
എന്ന സി എം എം ഒ എല്‍ പി സ്കൂളിന്റെ (എയിഡഡ് സ്കൂള്‍)    ബ്ലോഗാണിത്. 

സി എം എം ഒ എല്‍ പി സ്കൂള്‍, കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍ പി ഒ - 680666
Ph:9846982354, 9037790060. cmmolps@gmail.com
 സ്ഥാപിതം - 1966 , ഉപജില്ല-കൊടുങ്ങല്ലൂര്‍, വിദ്യാഭ്യാസജില്ല-ഇരിഞ്ഞാലക്കുട

3 comments: