Friday 16 November 2012

നവീകരിച്ച അടുക്കളയുടെ ഉത്ഘാടനം


 കൊടുങ്ങല്ലൂര്‍ നിയോജകമണ്‌ഡലം എം എല്‍ ​എ ശ്രീ. ടി എന്‍ പ്രതാപന്‍  യുടെ സ്വപ്ന പദ്ധതിയായ അക്ഷരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്കൂള്‍ മാനേജ്മെന്‍റി ന്‍റ  സഹായത്തോടെ നവീകരിച്ച അടുക്കളയുടെ ഉത്ഘാടനം നവംബര്‍ 16 വെള്ളി വൈകീട്ട്    3.00 ന്  ബഹു. എം എല്‍ എ ടി എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.കൊടുങ്ങല്ലൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി വി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത് സ്വാഗതവും പി ടി എ പ്രസിഡന്‍റ് ​ഇസ്മയില്‍ നന്ദിയുംപറഞ്ഞു.



No comments:

Post a Comment