CMMO LPS Kodungallurhttp://4.bp.blogspot.com/-tnHeS75ZZfE/T24gU0ncJ-I/AAAAAAAAAAk/3aNWpsF6zgM/s1600

Sunday, 11 August 2013

വഴുതനങ്ങ വിളവെടുപ്പ്

ഈ അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ആഗസ്റ്റ് 7ബുധനാഴ്ച്ച നടന്നു. വിളവെടുപ്പില്‍ നിന്നും ലഭിച്ച 4 കിലോയോളം വരുന്ന വഴുതനങ്ങ അന്നേദിവസം സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ ഉപയോഗപ്പെടുത്തി.











Posted by സി എം എം ഒ at 12:18
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
Powered by Blogger.