മേത്തല കൃഷിഭവന് സമ്രഗ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നവംബര്‍ 8 വെള്ളിയാഴ്ച മേത്തല കൃഷിയാഫീസര്‍ ഷബ്നാസ് പടിയത്ത് ഉത്ഘാടനം നിര്‍വ്വഹിച്ചു. തക്കാളി, വഴുതന, വെണ്ട , മുളക്, പയര്‍ എന്നീ വിളവുകള്‍ സ്കൂള്‍ പച്ചക്കറിതോട്ടത്തില്‍ നിന്നും സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയിലേക്ക് ലഭിച്ചു വരുന്നു.
No comments:
Post a Comment