Saturday 4 August 2012

വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം

കൊടുങ്ങല്ലുര്‍ നിയോജകമണ്ഡലം അക്ഷരം പദ്ധതിയുടെ  സ്കൂളിലും വീട്ടിലും പച്ചക്കറിത്തോട്ടം എന്ന പരിപാടിയുടെ സ്കൂള്‍തല വിത്തുവിതരണം ആഗസ്റ്റ് 3 വെള്ളിയാഴ്ച വൈകീട് 3മണിക്ക്  സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത് ടി എ നിര്‍വ്വഹിച്ചു.











No comments:

Post a Comment