CMMO LPS Kodungallurhttp://4.bp.blogspot.com/-tnHeS75ZZfE/T24gU0ncJ-I/AAAAAAAAAAk/3aNWpsF6zgM/s1600

Wednesday, 15 August 2012

സ്വാതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യഭാരതത്തിന്റെ 66-ാം ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിയോടെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത് ടി എ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്രദിനഅനുസ്മരണവും, കുട്ടികളുടെ കലാപരിപാടികളും, 'ഗാന്ധി' CD പ്രദര്‍ശനവും നടന്നു.

                     









0

`
Posted by സി എം എം ഒ at 06:06
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
Powered by Blogger.